എല്ലാവര്ക്കും നമസ്കാരം
ഒരു പുതിയ ബ്ലോഗ് തുടങ്ങുകയാണ്
അനുഗ്രഹിക്കുക
നിങ്ങളോടെപ്പം എന്നും ഒത്തുചേര്‍ന്ന് മുന്നോട്ടുപോകണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. നമ്മുടെ ജീവിതവും അതിലെ തൃഷ്ണകളുമാണല്ലോ എല്ലാം നിശ്ചയിക്കുന്നത്? ഏതു പ്രണയഭൂമികയില്‍ നിന്നാണ് പുതിയ താരങ്ങള്‍ തിളങ്ങുകയെന്നോ, എന്നാണ് നമ്മുടെയൊക്കെ പ്രകാശങ്ങള്‍ കെട്ടുപോവുകയെന്നോ പ്രവചിക്കാന്‍ വയ്യ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ